IPL 2020- Gautam Gambhir lavishes praise on Suryakumar Yadav | Oneindia Malayalam

2020-10-12 132

IPL 2020- Gautam Gambhir lavishes praise on Suryakumar Yadav
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മികച്ച പ്രകടനവുമായി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. അനായാസമായി ഷോട്ടുകള്‍ കളിക്കുന്ന സൂര്യകുമാര്‍ സ്ഥിരതയാര്‍ന്ന പ്രകടനംകൊണ്ടാണ് പ്രശംസ പിടിച്ചുപറ്റുന്നത്.